തൃശൂർ: മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. കുന്നംകുളം ചെറുവത്താനി സ്വദേശി വിനീഷ്, ഭാര്യ വിദ്യ, മകൻ ശ്രീഹരി എന്നിവരെയാണ് കാണാതായത്. ആറുവയസാണ് ശ്രീഹരിയുടെ പ്രായം.
കറുപ്പ് കളർ ഹോണ്ട യുണിക്കോൺ ബൈക്ക് KL46 E 9560 ലാണ് വീട്ടില്‍ നിന്ന് മൂവരും പുറപ്പെട്ടത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുക 0488 5222211.
Post Your Comments