കൊച്ചി: സിനിമാ മേഖലയിലെ പണമിടാപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ പി വി ശ്രീനിജന് എംഎല്‍എയെ ആദായനികുതി വകുപ്പ് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു.
സിനിമ നിര്‍മ്മാതാക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോൾ ഒരു നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത സാമ്പത്തിക ഇടപാട് രേഖകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി വി ശ്രീനിജനെ ചോദ്യം ചെയ്തത്.
READ ALSO: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുവന്നത് ലെസ്ബിയന്‍ ആയതുകൊണ്ട്: വിശദീകരണവുമായി അദ്ധ്യാപിക നിദാ വഹ്ലീം
ഒന്നര കോടി രൂപ നിര്‍മ്മാതാവിന് ശ്രീനിജന് നല്കി. നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് പലിശയായി മൂന്നര കോടിയോളം രൂപ ശ്രീനിജന് കൈപ്പറ്റി എന്നാണ് ആദായനികുതി വകുപ്പ് സംശയിക്കുന്നത്.
Post Your Comments