AlappuzhaLatest NewsKeralaNattuvarthaNews

ക​ട​യി​ൽ​ വെ​ച്ച് വി​ദ്യാ​ർ​ത്ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചു: അറുപതുകാരൻ അറസ്റ്റിൽ

മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് മൂ​ല​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​സ്സ​ത്താ​റി​നെ(61) ആണ് അ​റ​സ​റ്റ് ചെ​യ്തത്

മാ​ന്നാ​ർ: വി​ദ്യാ​ർ​ത്ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചെ​ന്ന കേ​സി​ൽ അറുപതുകാരൻ പൊലീസ് പിടിയിൽ. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് മൂ​ല​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​സ്സ​ത്താ​റി​നെ(61) ആണ് അ​റ​സ​റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വി​ദ്യാ​ർ​ത്ഥിനി​യു​ടെ പി​താ​വി​ന്റെ ക​ട​യി​ൽ​ വെ​ച്ചാ​ണ് സം​ഭ​വം. പി​താ​വ് മ​ക​ളെ ക​ട ഏ​ൽ​പി​ച്ചി​ട്ട് വീ​ട്ടി​ലേ​ക്കു​പോ​യ സ​മ​യം സാ​ധ​നം വാ​ങ്ങാ​നാ​യി എ​ത്തി​യ പ്ര​തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ന്റെ പ​ണം ന​ൽ​കി​യ​ശേ​ഷം ബാ​ക്കി തു​ക എ​ടു​ക്കു​ന്ന​തി​നാ​യി മേ​ശ​യു​ടെ ഭാ​ഗ​ത്തേ​ക്ക്‌ തി​രി​ഞ്ഞ വി​ദ്യാ​ർ​ത്ഥി​നി​യെ ക​ട​ക്കു​ള്ളി​ൽ​ക​യ​റി ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മഴ, സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വി​ദ്യാ​ർ​ത്ഥിനി​ ബ​ഹ​ളം​ വെ​ച്ചെ​ങ്കി​ലും ആ ​സ​മ​യം അ​ടു​ത്താ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് ഫോ​ണി​ലൂ​ടെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളു​മെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി രക്ഷപ്പെട്ടു. തു​ട​ർ​ന്ന്,​ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പരാതിയു‍ടെ അടിസ്ഥാനത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button