KeralaLatest NewsNews

ലേഡീസ് ഹോസ്റ്റൽ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് ആയൂർവേദ മെഡിക്കൽ കോളജിന്റെ നിർമാണം പൂർത്തിയാക്കിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. ജൂൺ 30 ഉച്ചക്ക് 2.30 ന് പൂജപ്പുര മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

Read Also: എം വി ഗോവിന്ദനെതിരായ പരാതി: പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്

ഡോ ശശിതരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എപിഎം എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തിയാണ് ലേഡീസ് ഹോസ്റ്റൽ നിർമ്മാണം പൂർത്തീകരിച്ചത്.

Read Also: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിന് വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button