WayanadKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: ജാമ്യത്തിലിറങ്ങിയ പ്രതികൾ വീണ്ടും അറസ്റ്റില്‍

കൊ​ള​ഗ​പ്പാ​റ സ്വ​ദേ​ശി ജ്യോ​തി​ഷ് (30), നെ​ല്ലി​മാ​ളം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ക​ൽ​പ​റ്റ: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി റി​മാ​ന്‍ഡി​ലാ​യ പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ വീണ്ടും പോ​ക്‌​സോ കേ​സി​ല്‍ അറസ്റ്റില്‍. കൊ​ള​ഗ​പ്പാ​റ സ്വ​ദേ​ശി ജ്യോ​തി​ഷ് (30), നെ​ല്ലി​മാ​ളം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സൈ​ബ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു പോ​ക്‌സോ കേ​സി​ലാണ് ഇവർ വീണ്ടും അ​റ​സ്റ്റി​ലാ​യത്.

Read Also : ധോണിയുടെ വൈറൽ വീഡിയോ: മൂന്ന് മണിക്കൂറിനുള്ളിൽ കാൻഡി ക്രഷ് ഡൗൺലോഡ് ചെയ്തത് 30 ലക്ഷത്തിലധികം പേർ

ആ​ദ്യ കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​ മൊ​ബൈ​ലി​ല്‍ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റൊ​രു പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക്ക് അ​യ​ച്ചു ​കൊ​ടു​ത്ത​തി​നാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്.

Read Also : പണം ഫോൺ പെ വഴി അയച്ചതിനെ ചൊല്ലി തർക്കം: പെട്രോൾ പമ്പ് ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ചതായി പരാതി

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button