Latest NewsKeralaNews

ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ പന്തുതട്ടാനുള്ള താല്‍പര്യമറിയിച്ചിട്ടും അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ തങ്ങളുടെ കൈയില്‍ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആ അവസരം കളഞ്ഞുകുളിച്ചത് വന്‍ വിവാദത്തിലായിരിക്കെയാണ് ലോക ചാമ്പ്യന്മാരെ അബ്ദുറഹിമാന്‍ കേരളത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മെസ്സിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് മന്ത്രി കത്തയച്ചു. കത്ത് ഉള്‍പ്പെടെ ഫേസ്ബുക്കില്‍ സുദീര്‍ഘമായ പോസ്റ്റ് പങ്കുവെച്ചാണ് അര്‍ജന്റീന ടീമിനെ ക്ഷണിച്ച കാര്യം മന്ത്രി അറിയിച്ചത്.

Read Also: ‘പ്രധാനമന്ത്രി മോദിയുടെ ചരിത്രപരമായ യുഎസ് സന്ദർശനം മൂലം സൃഷ്ടിച്ചത് ഒരു ലക്ഷം മെഗാ തൊഴിലവസരങ്ങൾ’: രാജീവ് ചന്ദ്രശേഖർ

ചെറിയ ലീഗുകളില്‍ പോലും നമ്മുടെ നാട്ടില്‍ കിട്ടുന്ന പിന്തുണ കൂടി കണക്കിലെടുത്ത് തങ്ങള്‍ ഈ തീരുമാനം എടുക്കുന്നതെന്നും മന്ത്രി പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

shortlink

Related Articles

Post Your Comments

Related Articles


Back to top button