ThrissurNattuvarthaLatest NewsKeralaNews

ബി.ഫാം വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്‍റെ മകൾ ഐശ്വര്യ(20)യാണ് മരിച്ചത്

തൃശൂർ: തൃശൂരില്‍ ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്‍റെ മകൾ ഐശ്വര്യ(20)യാണ് മരിച്ചത്.

Read Also : ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്: അതിജാഗ്രതാനിർദേശം, 67 തീവണ്ടികൾ റദ്ദാക്കി, വിമാനത്താവളങ്ങൾ അടച്ചു

തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന്, നാട്ടുകാർ ചേർന്ന് വാതിൽ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സ്ത്രീകള്‍ കുളിക്കുന്ന വീഡിയോ എടുത്ത 12കാരനെ ചോദ്യംചെയ്തപ്പോള്‍ പുറത്തായത് പ്രകൃതിവിരുദ്ധ പീഡനം: വ്യാപാരി അറസ്റ്റില്‍

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമ ബന്ധുക്കൾക്ക് കൈമാറും. അമ്മ: സിന്ധു. സഹോദരങ്ങൾ: അക്ഷയ്, അശ്വതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു ഐശ്വര്യ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button