തിരുവനന്തപുരം: സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എഐ ക്യാമറയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൽ വിലയിരുത്താൻ അവലോകനയോഗം ചേരും. ജൂൺ 9 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് സെക്രട്ടേറിയറ്റിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, കെൽട്രോൺ, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
Post Your Comments