KeralaLatest NewsNews

ട്രെയിനിൽ തീ കത്തിക്കാൻ ശ്രമം: പ്രതി പിടിയിൽ

കോഴിക്കോട്: ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. മഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് പിടിയിലായത്.

Read Also: റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ

ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് സംശയിക്കപ്പെടുന്നത്. യാത്രക്കാരാണ് അക്രമിയെ പിടികൂടി ആർപിഎഫിന് കൈമാറിയത്.

Read Also: വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇന്‍സ്പെക്ടര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button