സ്വീഡന്‍: ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പ് നടത്താൻ തയ്യാറെടുപ്പുമായി യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍. സെക്‌സിനെ കായിക ഇനമായി അംഗീകരിച്ച് ജൂണ്‍ എട്ടാം തീയതി സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിൽ മത്സരം നടത്തുകയാണ്. ലൈംഗികതയെ ഒരു കായിക വിനോദമാക്കി മാറ്റുന്നത് ആവശ്യമാണെന്നാണ് സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ പറയുന്നു.
READ ALSO: ബാലസോര്‍ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി ലോകനേതാക്കള്‍
സെക്‌സ് ചാമ്പ്യൻഷിപ്പിനുള്ള 14 അച്ചടക്ക നിബന്ധനകളുള്ള പട്ടിക പ്രസിദ്ധമാക്കിയിട്ടുണ്ട്. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മത്സരത്തിൽ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. മത്സരാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കുവാൻ സാധിക്കും. ഓരോ ദിവസവും വ്യത്യസ്ത മത്സരങ്ങള്‍ നടക്കും. ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കിട്ടും. ലിംഗഭേദമില്ലാത്തെ എല്ലാവര്‍ക്കും മത്സരിക്കാവുന്നതാണ് .
സെക്സ് മത്സരം ജഡ്ജ് ചെയ്യാൻ അഞ്ച് ജഡ്ജ്മാരാണ് ഉണ്ടാകുക. പൊതുജനങ്ങളുടെ വോട്ടിങ്ങും മത്സരത്തില്‍ അതിനിര്‍ണായകമായി മാറും . ഈ കായിക വിനോദത്തില്‍ ആനന്ദത്തിനു അതിനിര്‍ണായക പങ്ക് ഉണ്ട്. , എതിരാളിയുടെ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിക്കാനാകുന്നത് . പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടുമാണ് നോക്കുന്നത്.
സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിൽ നടക്കുന്ന മത്സരത്തിനായി ഇതുവരെ 20 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments