Latest NewsNewsLife StyleHealth & Fitness

ഇന്‍സുലിന്‍ ഉത്പാദനം ത്വരിതപ്പെടുത്താൻ തുളസിയില ഇങ്ങനെ കഴിക്കൂ

പ്രമേഹത്തെ വരുതിയിലാക്കാൻ ഏറ്റവും ഉത്തമമായ ഒരു ഔഷധമാണ് തുളസിയില. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. എന്നാൽ, തുളസിയിലയുടെ ഈ ഉപയോ​ഗം പലർക്കും അറിയില്ല.

തുളസി പ്രമേഹത്തെ വരുതിയിലാക്കുന്നത് ഇന്‍സുലിന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നത് വഴിയാണ്. തുളസിയില അങ്ങനെ തന്നെ വായിലിട്ട് ചവച്ചരച്ച്‌ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Read Also : ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന: ടിക്കറ്റില്ലാതെ യാത്ര ചെയ്ത വിരുതന്മാരെ പിടികൂടി റെയിൽവേ അധികൃതർ

തുളസിയില വെള്ളത്തില്‍ ഇട്ട് കഴിക്കുന്നതും നല്ലതാണ്. രാത്രി മുഴുവനും ഇലകള്‍ വെള്ളത്തില്‍ മുക്കി വയ്ക്കണം. ഈ വെള്ളം രാവിലെ വെറും വയറ്റില്‍ കഴിക്കണം. തുളസിയിട്ട് തിളപ്പിച്ച വെള്ളം വലിയ പാത്രത്തിലാക്കി സൂക്ഷിച്ച്‌ ദിവസം മുഴുവന്‍ ഇടവിട്ട് കുടിക്കാന്‍ ശീലിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button