ErnakulamKeralaNattuvarthaLatest NewsNews

വാടക വീട്ടിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ : മരിച്ചത് വിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് എഴുതിവച്ച്

എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനനാണ് (76) മരിച്ചത്

കൊച്ചി: ആലുവയിലെ വാടക വീട്ടിൽ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എറണാകുളം കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിലെ ഡോക്ടറായിരുന്ന എംകെ മോഹനനാണ് (76) മരിച്ചത്.

Read Also : ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധം: ഒടുവിൽ ഇരുപത്തിയൊന്നുകാരനായ യുവാവിന് സംഭവിച്ചത്

പറവൂർ കവലയ്ക്കടുത്ത്‌ സെമിനാരിപ്പടിയിലെ വാടക വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : കോഴിക്കോട്ട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍, അറസ്റ്റിലായത് മുഹമ്മദ് അജ്മല്‍

തന്റെ മരണവിവരം അറിയിക്കേണ്ടവരുടെ പേരുവിവരം മൃതദേഹത്തിനരികെ കത്തിൽ എഴുതിവെച്ചിട്ടാണ് ഡോക്ടർ ജീവനൊടുക്കിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button