Latest NewsKeralaNews

വാഹനാപകടം: നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടം. കെ എസ് ആർ ടി സി ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോയിലുണ്ടായിരുന്നവർ.

Read Also: കേരളത്തിലെ ഹിന്ദുവിശ്വാസികൾ ഭാഗ്യവാന്മാർ, നിങ്ങൾക്ക് എതിരെ പ്രതികരിക്കാൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ എല്ലാമുണ്ട്: കുറിപ്പ്

നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണെന്നാണ് റിപ്പോർട്ട്.

Read Also: ഉത്തരേന്ത്യയിലേക്ക് നോക്കി കുരയ്ക്കാറുള്ളവരോ മുഖ്യമന്ത്രിയോ ഈ വാർത്ത അറിഞ്ഞമട്ടില്ല: സന്ദീപ് വാചസ്പതി

shortlink

Related Articles

Post Your Comments

Related Articles


Back to top button