ThrissurKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ

വെ​ള്ളാ​ങ്ക​ല്ലൂ​ർ മു​ട​വ​ൻ​കാ​ട്ടി​ൽ സൈ​നു​ദ്ദീ​നെ(43) ആ​ണ് അറസ്റ്റ് ചെയ്തത്

മാ​ള: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യു​വാവ് അ​റ​സ്റ്റിൽ. വെ​ള്ളാ​ങ്ക​ല്ലൂ​ർ മു​ട​വ​ൻ​കാ​ട്ടി​ൽ സൈ​നു​ദ്ദീ​നെ(43) ആ​ണ് അറസ്റ്റ് ചെയ്തത്. മാ​ള പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് എസ്എസ്എൽസി- ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം പ്രഖ്യാപിക്കും, ഔദ്യോഗിക തീയതികൾ പുറത്തുവിട്ടു

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ് ചെയ്തത്.

Read Also : മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു: യാത്രക്കാരന്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button