Latest NewsKeralaNews

കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം: എത്തിയത് സായുധരായ സംഘം

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം. ഇരിട്ടി അയ്യൻ കുന്നിൽ മാവോയിസ്റ്റുകൾ എത്തിയതായാണ് നാട്ടുകാർ പറയുന്നത്. കളി തട്ടുംപാറയിലാണ് മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മണ്ണുരാം പറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികൾ മേടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.

Read Also: ഇന്ത്യയിൽ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ഹ്യുണ്ടായ്, ദേശീയപാതകളിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചേക്കും

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇരിട്ടി ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകൾ വീടുകളിലേക്ക് എത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read Also: ബിജെപിയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ ജഗദീഷ് ഷെട്ടര്‍ വിജയിച്ചില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button