ആലപ്പുഴ: കായംകുളത്ത് പതിനാലുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ നാൽപത് വയസുകാരിക്കെതിരെ കേസെടുത്ത് പൊലീസ്.
വീട്ടിലെ പൈപ്പ് ശരിയാക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ യുവതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തെ കുറിച്ച് കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തത്.
Post Your Comments