KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് തോ​ണി​പ്പാ​റ ഭാ​ഗ​ത്ത് നീ​ർ​വേ​ലി പ​റ​മ്പി​ൽ വീ​ട്ടി​ൽ എ​ൻ.​എ​സ്. വി​ശാ​ഖി(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മേ​ലി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പൊ​ൻ​കു​ന്നം ചി​റ​ക്ക​ട​വ് തോ​ണി​പ്പാ​റ ഭാ​ഗ​ത്ത് നീ​ർ​വേ​ലി പ​റ​മ്പി​ൽ വീ​ട്ടി​ൽ എ​ൻ.​എ​സ്. വി​ശാ​ഖി(23)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : 15 കാരിയെ പ്രണയം നടിച്ച് ബംഗാളി കടത്തിക്കൊണ്ടുപോയി, ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമം: ബംഗാളിലെത്തി പിടികൂടി പൊലീസ്

ക​ഴി​ഞ്ഞ​ദി​വ​സം ആണ് സംഭവം. ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യിൽ എ​രു​മേ​ലി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read Also : റബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയിൽ വീണു: വീട്ടമ്മയ്ക്ക് പരിക്ക്

അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു..

shortlink

Related Articles

Post Your Comments

Related Articles


Back to top button