Latest NewsKeralaNews

സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും തുറക്കില്ല: കാരണമിത്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും അടച്ചിടും. സെർവർ തകരാർ പരിഹരിക്കാനാവാത്തതിനാലാണ് റേഷൻ കടകൾ അടച്ചിടുന്നത്. തകരാർ പരിഹരിക്കാൻ 2 ദിവസം വേണം എന്ന് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ അറിയിച്ചു.

Read Also: ‘26 വയസുള്ളപ്പോൾ വിവാഹം, 15 കാരിയായ സുഹ്‌റാബീവി വധു’; സംഭവബഹുലം മാമുക്കോയയുടെ ജീവിതം

ഏപ്രിൽ 29ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്. ആറാം തീയതി മുതൽ മാത്രമേ മെയിലെ റേഷൻ വിതരണം ആരംഭിക്കൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

Read Also: മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് കേരളത്തില്‍ മാത്രം; മതസംവരണം ഭരണഘടനാവിരുദ്ധമെന്ന് കർണാടക

shortlink

Related Articles

Post Your Comments

Related Articles


Back to top button