KottayamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ​ക്കൊ​ണ്ട് സ്‌​കൂ​ട്ട​ർ ഓ​ടി​പ്പി​ച്ചു : വാഹന ഉടമക്കെതിരെ കേസ്

ക​ഴി​ഞ്ഞ ദി​വ​സം പൊ​ൻ​കു​ന്നം-​എ​രു​മേ​ലി റോ​ഡി​ൽ മ​ണ്ണം​പ്ലാ​വി​ലാ​ണ് സം​ഭ​വം

പൊ​ൻ​കു​ന്നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ​ക്കൊ​ണ്ട് സ്‌​കൂ​ട്ട​ർ ഓ​ടി​പ്പി​ച്ച​ സംഭവത്തിൽ വാഹന ഉടമക്കെതിരെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് കേ​സെ​ടു​ത്തു. സ്‌​കൂ​ട്ട​ർ ഓ​ടി​ച്ച കു​ട്ടി​യു​ടെ പി​ന്നി​ൽ ര​ക്ഷി​താ​വെ​ന്ന് ക​രു​തു​ന്ന​യാ​ളും ഒ​രു പെ​ൺ​കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

Read Also : ‘സിംഹത്തെ അതിൻ്റെ മടയിൽ വെച്ച് കൊല്ലേണ്ടത് എങ്ങനെയാണെന്ന് സഞ്ജു സ്വന്തം ടീം അംഗങ്ങൾക്ക് കാണിച്ചുകൊടുത്തിരുന്നു’

ക​ഴി​ഞ്ഞ ദി​വ​സം പൊ​ൻ​കു​ന്നം-​എ​രു​മേ​ലി റോ​ഡി​ൽ മ​ണ്ണം​പ്ലാ​വി​ലാ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഡ് ഉ​ട​മ മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പൊ​ൻ​കു​ന്നം ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സ് ഇ-​കോ​ർ​ട്ടി​ന്‍റെ തീ​ർ​പ്പി​ന് വി​ടും.

Read Also : നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ സ്നേഹം കണ്ടിട്ട് ടി.പിയും ഷുക്കൂറും ഒക്കെ പരലോകത്തിരുന്ന് നെടുവീർപ്പിടുന്നു:അഞ്‍ജു പാർവതി

25,000 രൂ​പ വ​രെ പി​ഴ​യീ​ടാ​ക്കു​ന്ന കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button