Latest NewsNewsLife StyleHealth & Fitness

സ്ഥിരമായി പെർഫ്യൂം ഉയോ​ഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

പുറത്ത് പോകുന്നതിന് മുമ്പ് കക്ഷത്തിലോ അല്ലെങ്കിൽ വസ്ത്രത്തിലോ അൽപം പെർഫ്യൂം അടിച്ചില്ലെങ്കിൽ ചിലർക്ക് പുറത്ത് പോകാൻ തന്നെ മടിയാണ്. എന്നാൽ, പെർഫ്യൂം ഉപയോ​ഗിക്കുന്നത് നല്ലതോ ചീത്തയോ എന്നൊന്നും ആരും ചിന്തിക്കാറില്ല. ശരീര​ദുർ​ഗന്ധം ഒരു പരിധി വരെ അകറ്റാൻ പെർഫ്യൂമുകൾ സ​ഹായിക്കുന്നുണ്ട്.

Read Also : മു​ൻ​വൈ​രാ​ഗ്യ​ത്തെ തുടർന്ന് വീട്ടിൽ കടന്നുകയറി സ്ത്രീയെ ആക്രമിച്ചു : പ്രതി പിടിയിൽ

ചില പെർഫ്യൂമുകൾ ചിലരുടെ ശരീരത്തിന് യോജിച്ചതായിരിക്കില്ല. അത് അറിയാൻ ഒരു വഴിയുണ്ട്. പെർഫ്യൂമുകൾ ഉപയോ​ഗിക്കുന്നതിന് മുമ്പ് കൈമുട്ടിന് താഴെ പുരട്ടി പരിശോധിക്കുക. ശരീരത്തിന് യോജിക്കാത്തതാണെങ്കിൽ ചൊറിച്ചിലും, ചുവപ്പുനിറവും പൊള്ളലും ഉണ്ടാകാം.

ഇങ്ങനെ എന്തെങ്കിലും കണ്ടാൽ പെർഫ്യൂം മാറ്റി ഉപയോ​ഗിക്കുന്നതായിരിക്കും നല്ലത്. ചില പെർഫ്യൂമുകൾ ശരീരത്ത് പ്രത്യേകിച്ചും ചർമത്തിന് അസ്വാസ്ഥ്യമുണ്ടാക്കാം. പെർഫ്യൂമിലെ ചില ഘടകങ്ങൾ ചില ത്വക്ക് രോ​ഗങ്ങൾ ഉണ്ടാക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button