ThiruvananthapuramLatest NewsKeralaNattuvarthaNews

വി​വാ​ഹം മു​ട​ക്കു​ന്ന​തി​നാ​യി യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ചിത്രങ്ങൾ അയച്ചു കൊടുത്തു : യുവാവ് അറസ്റ്റിൽ

വെ​ള്ള​നാ​ട് ക​ടു​ക്കാ​മൂ​ട് സ്വ​ദേ​ശി വി​ജി​(22)നെ​യാ​ണ് പൊലീസ് പിടികൂടിയത്

കാ​ട്ടാ​ക്ക​ട: വി​വാ​ഹം മു​ട​ക്കു​ന്ന​തി​നാ​യി യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ദ്യ​ശ്യ​ങ്ങ​ൾ വാ​ട്ട്സ് ആ​പ്പ് വ​ഴി അ​യ​ച്ചു​കൊ​ടു​ത്ത യു​വാ​വ് പൊലീസ് പിടിയിൽ. വെ​ള്ള​നാ​ട് ക​ടു​ക്കാ​മൂ​ട് സ്വ​ദേ​ശി വി​ജി​(22)നെ​യാ​ണ് പൊലീസ് പിടികൂടിയത്. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വിലായിരുന്ന പ്രതി അറസ്റ്റിൽ

2019 മു​ത​ൽ വി​ജി​ൻ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്, വി​ജി​നു​മാ​യി പിണങ്ങി പി​രി​ഞ്ഞു. ഇ​ക്കാ​ല​യ​ള​വി​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്യു​ക​യും യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ര​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഐ​ടി ആ​ക്ട് പ്രകാരം ആണ് കേ​സ് എ​ടു​ത്തത്.

Read Also : കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റാ​യ എ​ൻ. സു​രേ​ഷ​കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ആ​ശി​ഷ്, രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button