ThiruvananthapuramLatest NewsKeralaNattuvarthaNews

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി മ​യ​ക്കു​മ​രു​ന്നു​മാ​യി വീണ്ടും അറസ്റ്റിൽ

മ​ണ്ണാം​മൂ​ല സ്വ​ദേ​ശി കാ​ർ​ത്തി​കി​നെ​യാ​ണ്​ (27) അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി മ​യ​ക്കു​മ​രു​ന്നു​മാ​യി വീണ്ടും പൊലീസ് പി​ടി​യി​ൽ. മ​ണ്ണാം​മൂ​ല സ്വ​ദേ​ശി കാ​ർ​ത്തി​കി​നെ​യാ​ണ്​ (27) അറസ്റ്റ് ചെയ്തത്. എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ന്റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​എ​ൽ. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട മ​ണ്ണാ​മൂ​ല ഭാ​ഗ​ത്തു​നി​ന്നാണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

Read Also : സാദിഖലി ശിഹാബ് തങ്ങൾക്ക് ജലീൽ എഴുതിയ കത്തിൽ മണ്ടത്തരം; കൊട്ടിയത് ലീഗിനാണെങ്കിലും കൊണ്ടത് സി.പി.എമ്മിന്?

പ്ര​ദേ​ശ​ത്തെ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ലെ പ്ര​മു​ഖ​നാ​ണ് കാ​ർ​ത്തി​കെ​ന്നും ചെ​റു​പ്പ​ക്കാ​രും വി​ദ്യാ​ർ​ത്ഥിക​ളും ഇ​യാ​ളു​ടെ ഇ​ര​ക​ളാ​ണെ​ന്നും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​യാ​ളു​ടെ കൈ​യി​ൽ ​നി​ന്ന്​ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 2.58 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.

പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു, ബി​ജു, ര​തീ​ഷ് മോ​ഹ​ൻ, വി​നേ​ഷ് കൃ​ഷ്ണ, അ​ക്ഷ​യ് സു​രേ​ഷ്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഗീ​ത​കു​മാ​രി, ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button