KollamLatest NewsKeralaNattuvarthaNews

കെ​ട്ടു​കാ​ഴ്ച​യ്ക്കി​ടെ സം​ഘ​ർ​ഷം: യുവാവ് അറസ്റ്റിൽ

ഒ​ന്നാം പ്ര​തി​യാ​യ നെ​ടു​മ്പ​ന പ​ഴ​ങ്ങാ​ലം ജാ​ക്സ​ൺ ഭ​വ​നി​ൽ ജാ​ക്സ​ൺ ജോ​ൺ​സ​ണെ (26) ആണ് അറസ്റ്റ് ചെയ്തത്

കൊ​ട്ടി​യം: ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ കെ​ട്ടു​കാ​ഴ്ച​യ്ക്കി​ടെ സം​ഘ​ർ​ഷമു​ണ്ടാ​ക്കി​യ കേ​സി​ലെ പ്ര​തി​ അ​റ​സ്റ്റിൽ. ഒ​ന്നാം പ്ര​തി​യാ​യ നെ​ടു​മ്പ​ന പ​ഴ​ങ്ങാ​ലം ജാ​ക്സ​ൺ ഭ​വ​നി​ൽ ജാ​ക്സ​ൺ ജോ​ൺ​സ​ണെ (26) ആണ് അറസ്റ്റ് ചെയ്തത്. ​ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പി.എസ്.സി പരീക്ഷാ തട്ടിപ്പ്: എസ്.എഫ്.ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥനും പ്രതികളായ കേസില്‍ ഉടൻ കുറ്റപത്രം സമർപ്പിക്കും

ക​ണ്ണ​ന​ല്ലൂ​ർ പൊലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​രു​തൂ​ർ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടി​നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം.​ പ്ലോ​ട്ടി​ന്‍റെ മു​ന്നി​ൽ ഡാ​ൻ​സ് ക​ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ അ​മ​ൽ​കു​മാ​ർ, അ​തു​ൽ എ​ന്നി​വ​ർ കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആശുപത്രിയി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Read Also : കൊറോണ വ്യാപനം രൂക്ഷം: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 699 പുതിയ കോവിഡ് കേസുകളും 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു

കേസിലെ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. മ​റ്റ് മൂന്നു പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​വു​മെ​ന്ന് എ​സ്എ​ച്ച്ഓ ​അ​റി​യി​ച്ചു. പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button