Latest NewsNewsIndia

യുവതിയോട് സംസാരിച്ച 22കാരനെ ബസില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരെ കേസ്

യുവാവ് ഒരു യുവതിയുമായി സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം

ബംഗളൂരു: ബസില്‍ യുവതിയോട് സംസാരിച്ച യുവാവിനെ പുറത്തേയ്ക്ക് വലിച്ചിഴച്ച്‌ മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്.

read also: നീന്തൽ പഠിക്കുന്നതിനിടെ കുളത്തേക്ക് വഴുതി വീണു: ഏഴുവയസുകാരന് ദാരുണാന്ത്യം

യുവാവ് ഒരു യുവതിയുമായി സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. സഹീറിന്റെ പരിചയക്കാരാണ് പ്രതികള്‍. 22കാരന്റെ പരാതിയില്‍ പരിചയക്കാരായ നിതീഷ്, സച്ചിന്‍, ദിനേഷ്, അവിനാഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button