Latest NewsKeralaNews

തൊഴിൽ തർക്കങ്ങൾ: സർക്കാർ അടിയന്തര നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലാളിക്ഷേമം ഉറപ്പാക്കിക്കൊണ്ട് തൊഴിലുടമകൾക്ക് നല്ല രീതിയിൽ സംരംഭങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ മികച്ച തൊഴിലാളി- തൊഴിലുടമാ ബന്ധമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: നജ്മുന്നീസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഭര്‍തൃവീടിന്റെ ടെറസില്‍, സംഭവം മലപ്പുറത്ത്

പരസ്പരപൂരകമായ വളർച്ചയാണ് തൊളിലാളികളുടേതും തൊഴിലുടമയുടേതും എന്ന് തിരിച്ചറിയുന്നു. സംസ്ഥാനത്ത് തൊഴിൽ തർക്കങ്ങൾ വളരെയധികം കുറഞ്ഞു. അവശേഷിക്കുന്നവയിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ജനപ്രിയ നായകന്‍ എന്ന പേര് നടന്‍ ദിലീപിന് ലഭിച്ചത് വെറുതെയല്ല, ദിലീപിന്റെ പ്രവര്‍ത്തി കണ്ട് കൈയടിച്ച് സോഷ്യല്‍ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button