KeralaLatest NewsEntertainment

ഇന്ന് കുറേ സദാചാരക്കുരു പൊട്ടും!! നീന്തല്‍ കുളത്തില്‍ ഒന്നിച്ച് ആഘോഷിച്ച് താരങ്ങൾ: ദൃശ്യങ്ങൾ പുറത്ത്

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ലച്ചു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിന് തുടക്കമായിരിക്കുകയാണ്. പതിനെട്ട് പേരാണ് മോഹൻലാൽ അവതാരകനായി എത്തുന്ന,  ബി​ഗ് ബോസ് ഹൗസിനകത്ത് ഉള്ളത്. മത്സരാര്‍ത്ഥികളായ അനിയന്‍ മിഥുനും ലച്ചുവും ബിഗ്ബോസ് വീട്ടിലെ നീന്തല്‍ കുളത്തില്‍ ഒന്നിച്ച് ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ.

read also: അമ്മിണിയമ്മ മതം മാറിയപ്പോള്‍ ആമിനയെന്നായി, മാപ്പിള ലഹളയുടെ ഭീകരാവസ്ഥയെക്കുറിച്ച് നടൻ വിക്രമൻ നായർ പങ്കുവച്ചപ്പോൾ

ഇന്ന് കുറേ സദാചാരക്കുരു പൊട്ടും എന്ന രീതിയിലാണ് ബിഗ്ബോസ് ചര്‍ച്ച ഗ്രൂപ്പുകളിൽ ഈ വീഡിയോ സംബന്ധിച്ചുള്ള ചര്‍ച്ച. നീന്തല്‍ക്കുളത്തില്‍ ചാടിക്കളിച്ചും കുളിച്ചുമൊക്കെ ബിഗ് ബോസ് ആസ്വദിക്കുകയാണ് ലച്ചുവും മിഥുനും.

കുങ്ഫുവിന് സമാനമായ വുഷു എന്ന കായികയിനത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണമെഡല്‍ വാങ്ങിയ ഫൈറ്ററാണ് അനിയന്‍ മിഥുന്‍. സെന്ന ​ഹെ​ഗ്ഡെയുടെ സംവിധാനത്തിലെത്തിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ലച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button