ErnakulamNattuvarthaLatest NewsKeralaNews

ടോ​റ​സ് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രക്കാരന് ദാരുണാന്ത്യം

വാ​ള​കം കു​ന്ന​യ്ക്കാ​ൽ കാ​വി​കു​ന്നേ​ൽ കെ.​വി. പൗ​ലോ​സ് (38) ആ​ണ് മ​രി​ച്ച​ത്

മൂ​വാ​റ്റു​പു​ഴ: ടോ​റ​സ് ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ യു​വാ​വ് മ​രി​ച്ചു. വാ​ള​കം കു​ന്ന​യ്ക്കാ​ൽ കാ​വി​കു​ന്നേ​ൽ കെ.​വി. പൗ​ലോ​സ് (38) ആ​ണ് മ​രി​ച്ച​ത്.

Read Also : കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി വേണ്ട: വിലക്കി ബാലാവകാശ കമ്മീഷൻ

ഇ​ന്ന​ലെ രാ​വി​ലെ 8.30-ഓ​ടെ മൂ​വാ​റ്റു​പു​ഴ ടൗ​ണ്‍ യു​പി സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പൗ​ലോ​സ് റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൗ​ലോ​സി​നെ ഉ​ട​ൻ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസുകാർ ബാരിക്കേഡിനു മുകളില്‍ കയറി നിന്ന് പണപ്പെട്ടി തുറന്ന് പണം വാരിയെറിഞ്ഞ് സമരം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. സം​സ്കാ​രം ഇ​ന്ന് 11-ന് ​കു​ന്ന​യ്ക്കാ​ൽ തൃ​ക്കു​ന്ന​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നടക്കും. ഭാ​ര്യ: ലീ​ന. മ​ക​ൻ: കെ​വി​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button