പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍, ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുമ്പളങ്ങ. ഇത് ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു. കുമ്പളങ്ങ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. കൂടാതെ, ബിപി ഇല്ലാതാക്കാനും കുമ്പളങ്ങ നല്ലൊരു പ്രതിവിധി ആണ്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി : യുവാവ് അറസ്റ്റിൽ
ബിപി, അഥവാ രക്തസമ്മര്‍ദ്ദം എന്നീ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കുമ്പളങ്ങ.
മറ്റ് മസാലകള്‍ ഒന്നും ചേര്‍ക്കാതെ അല്പം ഉപ്പിട്ട് വേവിച്ച കുമ്പളങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ.
Post Your Comments