KottayamLatest NewsKeralaNattuvarthaNews

പാലാ​യി​ൽ ബോം​​ബ് സ്ഫോ​​ട​​നം : വ്യാ​​ജ ഭീ​​ഷ​​ണി​​ക്ക​​ത്ത് അ​​യ​​ച്ച​​യാ​​ൾ അറസ്റ്റിൽ

പ്ര​​വി​​ത്താ​​നം പാ​​മ്പാ​​ക്ക​​ൽ ജ​​യിം​​സ് തോ​​മ​​സി(62)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം:​ പാ​​ലാ​​യി​​ൽ ബോം​​ബ് സ്ഫോ​​ട​​നം ഉ​​ണ്ടാ​​കു​​മെ​​ന്ന് വ്യാ​​ജ ഭീ​​ഷ​​ണി​​ക്ക​​ത്ത് അ​​യ​​ച്ച​​യാൾ അറസ്റ്റിൽ. പ്ര​​വി​​ത്താ​​നം പാ​​മ്പാ​​ക്ക​​ൽ ജ​​യിം​​സ് തോ​​മ​​സി(62)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് ആണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ 110-നു ആണ് കേസിനാസ്പദമായ സംഭവം. പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ്‌ സ്റ്റാ​​ൻ​​ഡി​​ൽ സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി.​ ഗോ​​വി​​ന്ദ​​ൻ ന​​യി​​ക്കു​​ന്ന ജ​​ന​​കീ​​യ പ്ര​​തി​​രോ​​ധ ജാ​​ഥ​​യു​​ടെ സ്വീ​​ക​​ര​​ണ പൊ​​തു​​സ​​മ്മേ​​ള​​നം ന​​ട​​ക്കാ​​നി​​രു​​ന്ന വേ​​ദി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്ന് ബോം​​ബ് സ്ഫോ​​ട​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നും നേ​​താ​​ക്ക​​ന്മാ​​രെ​​യും മ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഈ ​​സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ ഇ​​ര​​യാ​​കും എ​​ന്നു​​മാ​​യി​​രു​​ന്നു ഇ​​യാ​​ൾ ക​​ത്തി​​ൽ എ​​ഴു​​തി​​യി​​രു​​ന്ന​​ത്.

Read Also : ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നും ഭവന വായ്പ എടുത്തിട്ടുണ്ടോ? സന്തോഷ വാർത്ത ഇതാണ്

കോ​​ട്ട​​യം കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ​ നി​​ന്നു ല​​ഭി​​ച്ച ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോ​​ട്ട​​യം വെ​​സ്റ്റ് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ.​ ​കാ​​ർ​​ത്തി​​കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ച്ച്‌ ന​​ട​​ത്തി​​യ ശാ​​സ്ത്രീ​​യ​​മാ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​നൊ​​ടു​​വി​​ൽ ഇ​​യാ​​ളാ​​ണ് കോ​​ട്ട​​യം, കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ലും പ്ര​​സ് ക്ല​​ബി​​ലും ഭീ​​ഷ​​ണി​​ക്ക​​ത്ത് ഇ​​ട്ട​​തെ​​ന്ന് ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ന്ന്, ഇ​​യാ​​ളെ അ​​ന്വേ​​ഷ​​ണ​​സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്യു​​കയായിരുന്നു. കോ​​ട്ട​​യം വെ​​സ്റ്റ് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച് കെ.​​ആ​​ർ. പ്ര​​ശാ​​ന്ത് കു​​മാ​​ർ, എ​​സ്ഐ മാ​​രാ​​യ ടി. ​ശ്രീ​​ജി​​ത്ത്, ​ജ​​യ​​കു​​മാ​​ർ, എ​​സ്ഐ സ​​ജി ജോ​​സ​​ഫ്, സി​​പി കെ.​​ജെ. വി​​പി​​ൻ എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button