KottayamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീഡിപ്പിച്ചു : യു​വ​തിയടക്കം 3 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ല്ലം പ​ന​യം കു​ഴി​വാ​ര​ത്ത് സി​ബു (19), പാ​ല​ക്കാ​ട് പെ​രി​യ​ന്‍കു​ളം ച​ക്കാ​ന്ത​റ പാ​ല​ശേ​രി ആ​ദ​ര്‍ശ് (20), ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ല്‍ ധ​ന്യാ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വൈ​ക്കം: പോ​ക്‌​സോ കേ​സി​ല്‍ യു​വ​തി ഉ​ള്‍പ്പെ​ടെ മൂ​ന്നു​പേ​ർ അറസ്റ്റിൽ. കൊ​ല്ലം പ​ന​യം കു​ഴി​വാ​ര​ത്ത് സി​ബു (19), പാ​ല​ക്കാ​ട് പെ​രി​യ​ന്‍കു​ളം ച​ക്കാ​ന്ത​റ പാ​ല​ശേ​രി ആ​ദ​ര്‍ശ് (20), ചെ​മ്മ​ന​ത്തു​ക​ര ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ല്‍ ധ​ന്യാ (25) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വൈ​ക്കം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും

ഇ​ന്‍സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ സി​ബു പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു വ​രു​ന്ന​തി​നു സ​ഹാ​യി​ച്ച​തി​നാ​ണ് ആ​ദ​ര്‍ശി​നെ​യും, ധ​ന്യ​യെ​യും പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button