Latest NewsKeralaNews

ബ്രഹ്മപുരത്തെ തീ അണച്ചതിനു ശേഷം ഒരു കൂട്ടർ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നു: ദേവൻ രാമചന്ദ്രൻ

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ പ്രതികരണവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബ്രഹ്മപുരത്ത് നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പാലിച്ചില്ലെന്നും രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്രകാരമുള്ള മാസ്‌കുകൾ പോലും ലഭ്യമാക്കിയില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ബ്രഹ്മപുരം വിഷയത്തില്‍ ഒന്നും മിണ്ടാതെ കേരളം, കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ പിണറായി വിജയന്‍

ബ്രഹ്മപുരത്തെ തീ അണച്ചതിനു ശേഷം ഒരു കൂട്ടർ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണ്. ബ്രഹ്മപുരത്തെ തീയണയ്ക്കാൻ രംഗത്തിറങ്ങിയ രക്ഷാപ്രവർത്തകരെ അനുമോദിക്കാനായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

Read Also: ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള സന്ദർഭങ്ങൾ ശരിയായി ഉപയോഗിക്കാൻ പ്രതിപക്ഷം തയാറാകണം: മന്ത്രി പി രാജീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button