Latest NewsKeralaNews

വനിതാ ദിനം: ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സൗജന്യപ്രവേശനം

ഇടുക്കി: അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതകൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക്, വാഗമൺ മൊട്ടക്കുന്ന്, വാഗമൺ അഡ്വഞ്ചർ പാർക്ക്, രാമക്കൽമേട്, പാഞ്ചലിമേട് , ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസ്, അണക്കര അരുവിക്കുഴി പാർക്ക്, മൂന്നാർ ബോട്ടാനിക്കൽ ഗാർഡൻ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഇന്ന് വനിതകൾക്ക് സൗജന്യമായിരിക്കും.

Read Also: അന്താരാഷ്ട്ര വനിതാ ദിനം: 4 സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ

സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button