IdukkiLatest NewsKeralaNattuvarthaNews

ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : മ​റ​യൂ​ർ സ്വ​ദേ​ശി​ മരിച്ചു

മ​റ​യൂ​ർ ക​രി​മു​ട്ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ റോ​ബി​ൻ (24) ആ​ണ് മ​രി​ച്ച​ത്

മ​റ​യൂ​ർ: ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ മ​റ​യൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​റ​യൂ​ർ ക​രി​മു​ട്ടി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ റോ​ബി​ൻ (24) ആ​ണ് മ​രി​ച്ച​ത്.

Read Also : വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കെത്തിച്ച എം​ഡി​എം​എ പി​ടി​കൂ​ടി : നാലുപേർ അറസ്റ്റിൽ

ത​മി​ഴ്നാ​ട്ടി​ൽ ഉ​ടു​മ​ൽ​പേ​ട്ട പ​ള്ള പാ​ള​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30-ന് ​ആണ് അപകടം നടന്നത്. ഉ​ടു​മ​ൽ​പേ​ട്ട മാ​നു​പ്പെ​ട്ടി​യി​ൽ പി​തൃ​സ​ഹോ​ദ​ര​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​വ​ര​വേ ​പള്ള​പാ​ള​യം തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​നു മു​മ്പു​ള്ള വ​ള​വി​ൽ ടി​പ്പ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്ഥലത്തെത്തിയ ധ​ളി പൊലീ​സ് യുവാവിനെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, ‘5ജി ഗിയറുമായി’ ആമസോൺ

സു​ബ്ര​ഹ്മ​ണ്യ​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​യ റോ​ബി​ൻ ശ​ർ​ക്ക​ര ആ​ല​യി​ലെ പ​ണി​ക്കാ​ര​നാ​ണ്. ധ​ളി പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം സം​സ്ക​രിച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ലി​ന, ജൂ​ലി​യ​റ്റ്, റീ​ജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button