MollywoodLatest NewsKeralaNewsEntertainment

എന്നെ നിങ്ങൾക്ക് അറിയാമോ ? ജയ്പൂരിൽ ഓട്ടോഗ്രാഫ് ചോദിച്ച ആരാധകനോട് കുഞ്ചാക്കോ ബോബൻ: മലയാളത്തിൽ മറുപടി പറഞ്ഞ് ആരാധകർ

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മത്സരം ജയ്പൂരിലാണ് നടക്കുന്നത്

മലയാളത്തിന്റെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. താരത്തിനോട് ഓട്ടോഗ്രാഫ് ചോദിക്കുന്ന ജയ്‌പൂരിലെ ആരാധകരുടെ വീഡിയോ വൈറലാകുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മത്സരം ജയ്പൂരിലാണ് നടക്കുന്നത്. അതിന്റെ ഭാഗമായി എത്തിയപ്പോഴാണ് ആരാധകർ കുഞ്ചാക്കോ ബോബനെ വളഞ്ഞത്. ‘എന്നെ നിങ്ങൾക്കറിയാമോ’ എന്ന് ചോദിച്ചു കൊണ്ടാണ താരം ഓട്ടോഗ്രാഫ് നൽകുന്നത്.

READ ALSO: മലദ്വാരത്തിലൊളിപ്പിച്ച് ലഹരി കടത്താൻ ശ്രമം: തടവുകാരൻ പിടിയിൽ

കുറച്ചു ആളുകൾ ഓട്ടോഗ്രാഫ് കിട്ടിയശേഷം ശേഷം ഞങ്ങൾ മലയാളികളാണെന്ന് പറയുന്നതും വീഡിയോയിലുണ്ട് . രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button