Latest NewsSaudi ArabiaNewsInternationalGulf

കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ പിഴ ചുമത്തും: മുന്നറിയിപ്പുമായി അധികൃതർ

റിയാദ്: കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. കൂടുതൽ യാത്രക്കാരെ വാഹനത്തിൽ കയറ്റിയാൽ 1000 മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Read Also: 39കാരിയായ വിവാഹിതയുമായുള്ള ബന്ധം എതിർത്തു:പിതാവിനെ ക്രൂരമായി ആക്രമിച്ച് 21കാരൻ,ദൃശ്യങ്ങൾ കാമുകിയെ വീഡിയോ കോളിൽ കാണിച്ചു

ഹൈവേ സുരക്ഷാ സേനയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ രേഖകൾ (ഇസ്തിമാറ), ഇൻഷുറൻസ് വിശദാംശങ്ങൾ, ഇഖാമ പകർപ്പ് എന്നിവയും വാഹനത്തിൽ കരുതണം. ട്രാഫിക് പൊലീസ് ഇവ ആവശ്യപ്പെട്ടാൽ നിർബന്ധമായും നൽകണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read Also: വ്യാജപ്പേരിൽ വിവാഹപ്പരസ്യം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button