Latest NewsKeralaNews

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; ഒരു പവൻ സ്വർണത്തിന് വില 41,360 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 41,360 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 5 രൂപയും കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 4280 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button