സിനിമയുടെ പ്രമോഷൻ ചടങ്ങിൽ പങ്കെടുക്കാത്ത നടി സംയുക്തയെ വിമർശിച്ച നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ ഹരീഷ് പേരടി നികൃഷ്ടമായ ആൺ കോമാളിത്തമാണ് ഷൈൻ കാണിച്ചതെന്ന് ഹരീഷ് പേരടി വിമർശിച്ചു.
കുറിപ്പ്
ജോലി സംബന്ധമായ കരാറുകൾ തെറ്റിച്ചിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായോ,തൊഴിൽ സംഘടനകളുമായി ചർച്ചചെയ്തോ ആണ് പരിഹരിക്കപെടേണ്ടത്…അല്ലാതെ സ്വന്തം ജാതിവാൽ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത..സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ,ഒരു പെൺകുട്ടിയെ പൊതുസമൂഹത്തിനുമുന്നിൽ അവഹേളിച്ച്..നികൃഷ്ടമായ ആൺ കോമാളിത്തം പ്രദർശിപ്പിച്ചിട്ടല്ല…സംയുക്ത യുക്തി ബോധമുള്ള പെണ്ണാവുമ്പോൾ..ഷൈൻ..ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആൺ മാത്രമാകുന്നു..ഷൈൻ തിരുത്തുമെന്ന പ്രതീക്ഷയോടെ..???❤️❤️❤️
Post Your Comments