Latest NewsIndia

വിവാഹത്തിന്റെ നാലാം നാൾ നവദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

വിവാഹത്തിന്റെ നാലാം നാൾ നവദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഒഡീഷയിലാണ് വേണു- പ്രവലിക ദമ്പതികൾ മരിച്ചത്. ദേശീയപാതയിൽ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ട്രാക്ടർ ഇടിക്കുകയായിരുന്നു. ഫെബ്രുവരി 10 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

പ്രവലിക സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ വേണുവിനെ ബെർഹാംപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയ ചികിത്സയിലിരിക്കെ മരിച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button