KollamLatest NewsKeralaNattuvarthaNews

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം : മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ഐ​ആ​ർ​ഇ​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ ബീ​ഹാ​ർ സ്വ​ദേ​ശി കു​മാ​ർ അ​നു​ഗ്ര​ഹ, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഹൈ​ദ്ര​ബാ​ദ് സ്വ​ദേ​ശി മൊ​ഹി​യു​ദീ​ൻ, മ​റ്റൊ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ത​ട്ടാ​ശേ​രി മാ​ർ​ക്ക​റ്റി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ലെ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ഒ​രു ബൈ​ക്കി​ൽ യാ​ത്ര ചെ​യ്ത ഐ​ആ​ർ​ഇ​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​യ ബീ​ഹാ​ർ സ്വ​ദേ​ശി കു​മാ​ർ അ​നു​ഗ്ര​ഹ, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഹൈ​ദ്ര​ബാ​ദ് സ്വ​ദേ​ശി മൊ​ഹി​യു​ദീ​ൻ, മ​റ്റൊ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ത​ട്ടാ​ശേ​രി മാ​ർ​ക്ക​റ്റി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ലെ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : വേദാന്തയുടെ സിങ്ക് ബിസിനസ് ആസ്തികൾ ഹിന്ദുസ്ഥാൻ സിങ്ക് വാങ്ങുന്നത് കേന്ദ്രം എതിർത്തേക്കും, കാരണം ഇതാണ്

ഇ​ന്ന​ലെ രാ​വി​ലെ 6.20-ന് നീ​ണ്ട​ക​ര എ​എംസി ​മു​ക്കി​ലാ​യിരുന്നു അ​പ​ക​ടം നടന്നത്. ഐ​ആ​ർഇ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​രെ വ​ന്ന അന്യ തൊ​ഴി​ലാ​ളി സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ​യും സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഇ​തു​വ​ഴി വ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button