KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ വ​ര്‍ദ്ധ​നവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,275 രൂ​പ​യും പ​വ​ന് 42,200 രൂ​പ​യു​മാ​യി വർദ്ധിച്ചു.

Read Also : പ്രവാസികൾക്ക് ആശ്വാസവാർത്ത: വിസിറ്റ് വിസയിൽ വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ കൊണ്ടുവരാൻ അവസരം ഒരുക്കി സൗദി

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല വ​ര്‍ദ്ധി​ക്കു​ന്ന​ത്. ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു. പവന് 42,920 എന്ന റെക്കോര്‍ഡ് നിലയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ ദിവസം വില താഴുകയായിരുന്നു.

Read Also : രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നായി പിടിച്ചെടുത്ത 5000 കിലോ ചീഞ്ഞളിഞ്ഞ മത്സ്യങ്ങള്‍ കേരളത്തില്‍ അധികം കാണാത്തത്

രണ്ടു ദിവസം കൊണ്ട് 960 രൂപയാണ് കുറഞ്ഞത്. ഇതിനു ശേഷമാണ് ഇന്നും ഇന്നലെയും വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button