Latest NewsNews

ട്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ

ചെന്നൈ: ട്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയുമായി യാത്രക്കാരൻ അറസ്റ്റിൽ.

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ 10,000 ഡോളർ അനധികൃത കറൻസിയുമായാണ് യാത്രക്കാരൻ പിടിയിലായത്.

കസ്റ്റംസ് വിഭാഗത്തിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് സംശയാസ്പദമായ രീതിയിൽ യാത്രക്കാരനെ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 8,05,500 രൂപ ഇന്ത്യൻ കറൻസി വിലമതിക്കുന്ന 10,000 യുഎസ് ഡോളറാണ് പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button