KottayamLatest NewsKeralaNattuvarthaNews

പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു : യുവാവ് അറസ്റ്റിൽ

ഇ​​ടു​​ക്കി ക​​ഞ്ഞി​​ക്കു​​ഴി പു​​റ​​ന്തോ​​ട്ട​​ത്തി​​ല്‍ സെ​​ര്‍​ഫി​​ന്‍ വി​​ല്‍​ഫ്ര​​ഡ് (22) നെ​​യാ​​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

ക​​ടു​​ത്തു​​രു​​ത്തി: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ യു​വാ​വ് അ​​റ​​സ്റ്റിൽ. ഇ​​ടു​​ക്കി ക​​ഞ്ഞി​​ക്കു​​ഴി പു​​റ​​ന്തോ​​ട്ട​​ത്തി​​ല്‍ സെ​​ര്‍​ഫി​​ന്‍ വി​​ല്‍​ഫ്ര​​ഡ് (22) നെ​​യാ​​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക​​ടു​​ത്തു​​രു​​ത്തി പൊലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ജലഗതാഗത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ ഇ​​യാ​​ള്‍ വി​​വാ​​ഹ​വാ​​ഗ്ദാ​​നം ന​​ല്‍​കി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​യാ​​ളെ ഇ​​ടു​​ക്കി​​യി​​ല്‍ നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍​ക്ക് ക​​ടു​​ത്തു​​രു​​ത്തി സ്റ്റേ​​ഷ​​നി​​ല്‍ മ​​റ്റൊ​​രു പോ​​ക്‌​​സോ കേ​​സ് കൂടി ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

എ​​സ്എ​​ച്ച്ഒ നി​​ര്‍​മ​​ല്‍ ബോ​​സ്, എ​​സ്‌​​ഐ വി​​പി​​ന്‍ ച​​ന്ദ്ര​​ന്‍, എ​​എ​​സ്‌​​ഐ ടി.​​സി. റെ​​ജി, സി​​പി​​ഒ​​മാ​​രാ​​യ കെ.​​കെ. സ​​ജി, ര​​ജീ​​ഷ്, തു​​ള​​സി എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​തി​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button