ThiruvananthapuramNattuvarthaLatest NewsKeralaNews

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ല്ലം നീ​ണ്ട​ക​ര വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ല്ലു​വി​ള കി​ണ​റ്റ​ടി​വി​ളാ​കം പു​ര​യി​ട​ത്തി​ൽ ജോ​സ് ഏ​ലി​യാ​സ് (50)ആ​ണ് മ​രി​ച്ച​ത്

പൂ​വാ​ർ: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ല്ലു​വി​ള സ്വ​ദേ​ശിയായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. കൊ​ല്ലം നീ​ണ്ട​ക​ര വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​ല്ലു​വി​ള കി​ണ​റ്റ​ടി​വി​ളാ​കം പു​ര​യി​ട​ത്തി​ൽ ജോ​സ് ഏ​ലി​യാ​സ് (50)ആ​ണ് മ​രി​ച്ച​ത്.

Read Also : ശരീരഭാഗത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി: പുറത്തെടുത്തത് 24 മണിക്കൂര്‍ പരിശ്രമത്തിനൊടുവിൽ

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ബോ​ട്ടും മ​റ്റൊ​രു ബോ​ട്ടു ത​മ്മി​ൽ കൂ​ട്ടി​യി​ടിക്കുകയായിരുന്നു. തു​ട​ർ​ന്ന്, ബോ​ട്ടി​ലെ ഗ്യാ​ലേ​സ് ത​ക​ർ​ന്നു വീ​ണാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Read Also : തൃശൂരില്‍ വൻ ലഹരിമരുന്ന് വേട്ട : ഒന്നരക്കോടിയുടെ ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി, ഒരാൾ അറസ്റ്റിൽ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: മേ​രി​സ്റ്റെ​ല്ല. മ​ക്ക​ൾ: ഔ​സേ​പ്പ്, മ​റി​യം, മേ​രി​ശ്രു​തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button