KollamNattuvarthaLatest NewsKeralaNews

കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ടി​ച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പൂ​വ​റ്റൂ​ർ പ​ടി​ഞ്ഞാ​റ് മാ​വ​ടി അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ സോ​മ​രാ​ജ​ന്‍റെ മ​ക​ൻ സ​ജി സോ​മ​രാ​ജ​ൻ (26) ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ യു​വാ​വ് മ​രി​ച്ചു. പൂ​വ​റ്റൂ​ർ പ​ടി​ഞ്ഞാ​റ് മാ​വ​ടി അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ സോ​മ​രാ​ജ​ന്‍റെ മ​ക​ൻ സ​ജി സോ​മ​രാ​ജ​ൻ (26) ആ​ണ് മ​രി​ച്ച​ത്.

Read Also : കാണാതായ വീട്ടമ്മയെയും കാമുകനെയും പൊലീസ് അന്വേഷിക്കുന്നതിനിടെ ഗുരുവായൂർ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

എം ​സി റോ​ഡി​ൽ പു​ല​മ​ൺ കു​ന്ന​ക്ക​ര​യിൽ ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെയാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഉ​ട​ൻ ത​ന്നെ യുവാവിനെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വീ​ടി​ന്‍റെ മു​ൻ​വ​ശം വാ​ഹ​നം പാ​ർ​ക്കു ചെ​യ്ത​തി​നെ ചൊല്ലി കയ്യാങ്കളി : മൂന്നുപേർ അറസ്റ്റിൽ

പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button