KottayamKeralaNattuvarthaLatest NewsNews

കി​ട​പ്പു​മു​റി​യി​ൽ കു​ടു​ങ്ങി​യ ര​ണ്ട​ര വ​യ​സു​കാ​ര​ന് രക്ഷകരായി അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന

വെ​​​ള്ളാ​​​ർ​​​പ​​​ഴ​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​സാ​​​രി​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഫ​​​ലാ​​​ക്കാ​​​ണ് ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം കി​​​ട​​​പ്പു​​​മു​​​റി​​​ക്കു​​​ള്ളി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്

ചെ​​​ങ്ങ​​​ളം: കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ ര​​​ണ്ട​​​ര വ​​​യ​​​സു​​​കാ​​​ര​​​ന് ര​​​ക്ഷ​​​ക​​​രാ​​​യി കോ​​​ട്ട​​​യം അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ. വെ​​​ള്ളാ​​​ർ​​​പ​​​ഴ​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് അ​​​ൻ​​​സാ​​​രി​​​യു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ഫ​​​ലാ​​​ക്കാ​​​ണ് ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം കി​​​ട​​​പ്പു​​​മു​​​റി​​​ക്കു​​​ള്ളി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്.

അ​​​ൻ​​​സാ​​​രി​​​യു​​​ടെ ഭാ​​​ര്യ കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യ​​​തോ​​​ടെ വീ​​​ടു​​​ മു​​​ഴു​​​വ​​​ൻ തി​​​ര​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് ബെ​​​ഡ്റൂ​​​മി​​​ൽ കു​​​ട്ടി കു​​​ടു​​​ങ്ങി​​​യ​​​ത് അ​​​റി​​​ഞ്ഞ​​​ത്. കു​​​ട്ടി കി​​​ട​​​പ്പു​​​മു​​​റി​​​യു​​​ടെ പൂ​​​ട്ട് അ​​​ബ​​​ദ്ധ​​​വ​​​ശാ​​​ൽ ഇടുകയായിരുന്നു. വീ​​​ട്ടു​​​കാ​​​ർ ആ​​​വു​​​ന്ന​​​ത്ര പ​​​രി​​​ശ്ര​​​മി​​​ച്ചി​​​ട്ടും മു​​​റി തു​​​റ​​​ക്കാ​​​ൻ സാ​​​ധിച്ചില്ല.

Read Also : വാർണർ ബ്രദേഴ്സുമായി സഹകരണത്തിനൊരുങ്ങി സെബ്രോണിക്സ്, ലക്ഷ്യം ഇതാണ്

തുടർന്ന്, ​​​വീട്ടുകാർ കോ​​​ട്ട​​​യം അ​​​ഗ്നി ര​​​ക്ഷാ​​​നി​​​ല​​​യ​​​ത്തി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​സി​​​സ്റ്റ​​​ന്‍റ് സ്റ്റേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കെ.​​​ടി. സ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലെ​​​ത്തി​​​യ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഡോ​​​ർ ബ്രേ​​​ക്ക​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​തി​​​ല​​​ക​​​ത്തിയാണ് കു​​​ട്ടി​​​യെ പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button