Latest NewsKeralaNews

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടും: ഉത്തരവ് പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

കോട്ടയം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് ജനുവരി 15 വരെ അടച്ചിടും. ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഞാൻ ഭയങ്കര ദേശീയവാദിയാണ്, തമാശക്ക് പോലും എന്റെ രാജ്യത്തെക്കുറിച്ച് പറഞ്ഞാൽ ഞാൻ നിങ്ങളുമായി തെറ്റും: ഉണ്ണി മുകുന്ദൻ

ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ കഴിഞ്ഞമാസം ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാഴ്ചത്തേക്ക് അടച്ചിട്ടിരുന്നു.

Read Also: രാഹുലിന്റേത് കള്ളത്തരം, തെളിവായി ചിത്രങ്ങൾ !!! കൊടുംമഞ്ഞില്‍ ടീ ഷര്‍ട്ട്‍ മാത്രമല്ല ഉള്ളില്‍ തെര്‍മ്മല്‍ ധരിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button