MalappuramNattuvarthaLatest NewsKeralaNews

ചാ​യ​യി​ല്‍ മ​ധു​രം കു​റ​ഞ്ഞ​തി​നെ ​ചൊ​ല്ലി തർക്കം : ഹോ​ട്ട​ലു​ട​മ​യ്ക്ക് കു​ത്തേ​റ്റു

താ​നൂ​ര്‍ ടൗ​ണി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന മ​നാ​ഫി​നാ​ണ് കു​ത്തേ​റ്റ​ത്

മ​ല​പ്പു​റം: ചാ​യ​യിലെ മ​ധു​രത്തെ ​ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ഹോ​ട്ട​ലു​ട​മ​യ്ക്ക് കു​ത്തേ​റ്റു. താ​നൂ​ര്‍ ടൗ​ണി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന മ​നാ​ഫി​നാ​ണ് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ്.

Read Also : തിരുനെല്ലിയില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാന ആക്രമണം : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇ​ന്ന് രാവിലെയാ​ണ് സം​ഭ​വം. ചാ​യ കു​ടി​ക്കാ​ന്‍ എ​ത്തി​യ ആ​ള്‍ മ​ധു​രം കു​റ​ഞ്ഞെ​ന്നാ​രോ​പി​ച്ച് മനാ​ഫു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെടുകയായിരുന്നു. വാക്കുതർ‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ഇ​യാ​ള്‍ ഹോട്ടലുടമയെ കു​ത്തി​പ​രി​ക്കേ​ല്‍​പ്പിച്ചു. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ഹോട്ടലുടമയെ ഉടൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെത്തിക്കുകയായിരുന്നു.

സംഭവത്തിൽ, കേസെടുത്ത പൊലീസ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button