പാലക്കാട്: അട്ടപ്പാടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. രണ്ടു പശുക്കളെ തോട്ടത്തിൽ പുലി കടിച്ച് കൊന്നിട്ടതായും നാട്ടുകാർ പറയുന്നു.
പുതൂർ പഞ്ചായത്ത് ആലാമരം സ്വദേശി കനകരാജിൻ്റെ ഒന്നര വയസ്സ് പ്രായമായ രണ്ട് പശുക്കളെയാണ് പുലി കടിച്ച് കൊന്നത്. തോട്ടത്തിൽ കെട്ടിയിട്ട പശുക്കളെയാണ് കടിച്ചു കൊന്നിരിക്കുന്നത്.
Post Your Comments