WayanadKeralaNattuvarthaLatest NewsNews

അച്ഛനൊപ്പം നടന്നുപോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയില്‍

പൂത്തൂര്‍ വയല്‍ സ്വദേശിയായ നിഷാദ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്

വയനാട്: അച്ഛന്‍റെ കൂടെ നടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. പൂത്തൂര്‍ വയല്‍ സ്വദേശിയായ നിഷാദ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.

Read Also : കെഎസ്ആര്‍ടിസിയിൽ ശമ്പള വിതരണം തുടങ്ങി. നൽകിയത് നവംബർ മാസത്തെ ശമ്പളം 

സംഭവസ്ഥലത്ത് വെച്ച് തന്നെ നാട്ടുകാര്‍ നിഷാദിനെ പിടികൂടിയിരുന്നു. എന്നാൽ, നിഷാദിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ പുത്തൂര്‍വയല്‍ സ്വദേശിയായ അബു ഇയാളെ ഓട്ടോയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുടർന്ന്, അബുവിനെയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.

മുഖ്യപ്രതിയായ നിഷാദ് മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button