ബാക്ക് ലെസ് ബ്ലൗസ് ധരിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച നടി ഇസ്ലാമിസ്റ്റുകളുടെ സംഘം ചേര്‍ന്നുള്ള സൈബര്‍ ആക്രമണത്തിനു ഇരയായിരിക്കുകയാണ്. യുവതാരം സോയ നസീറിന് നേരെയാണ് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി.
അള്ളാഹുവിന് അതീതപ്പെട്ട് കഴിയാത്ത ഇവളെ കൊന്നുകളയണമെന്നായിരുന്നു ഭീഷണി. ശരിയത്ത് നിയമം പാലിക്കാത്ത സോയ നസീര്‍ അപമാനമാണെന്നും ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകള്‍ വരുന്നുണ്ട്.
Post Your Comments